മലപ്പുറത്ത് ഹവാലപ്പണം പിടികൂടി

love-230aമലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്ന് ഹവാലപ്പണം പിടികൂടി. മൂന്ന് കോടി രൂപയുടെ ഹവാലപ്പണമാണ് പിടികൂടിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഹവാലപ്പണം പിടികൂടിയത്.