KeralaLatest NewsNews

കേരള തീരത്ത് ശക്തമായ കാറ്റിന് സധ്യത; മുന്നറിയപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരള തീരത്ത് ശക്തമായ കാറ്റടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പ്.
കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക്പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യത.ഇതോടെ കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Tags
Show More

Related Articles

Close
Close