അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘ഹലോ ഗുരു പ്രേമ കൊസമേ’ ; ട്രെയിലര്‍ കാണാം

അനുപമ പരമേശ്വരന്‍ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം ഹലോ ഗുരു പ്രേമ കൊസമേ ട്രെയിലര്‍ പുറത്ത്. റാം പോതിനേനി നായകനാകുന്ന ചിത്രം ത്രിനധ് റാവു നക്കിന സംവിധാനം ചെയ്യുന്നു. 36 ലക്ഷം ആളുകളാണ് ട്രെയിലര്‍ ഇതിനോടകം കണ്ടുകഴിഞ്ഞത്.

ശ്രീ വെങ്കിട്ടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ശിരിഷ് ലക്ഷമണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.

Show More

Related Articles

Close
Close