കാരായിമാർക്ക് കണ്ണൂരിൽ പോകാൻ അനുമതി

11144942_819360484852202_8954897731080854213_n
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫസൽ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിൽ പോകാൻ ഹൈക്കോടതി അനുമതി നൽകി. തെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനായി 12ന് ഇവർക്ക് കണ്ണൂരിൽ പോകാനാണ് അനുമതി നല്‍കിയത്.കാരായി രാജൻ ജില്ലാപഞ്ചായത്തിലേക്കും ചന്ദ്രശേഖരൻ തലശേരി നഗരസഭയിലുമാണ് മത്സരിക്കുന്നത്.