ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

hartal30
ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. ജില്ലയുടെ ഭൂരിഭാഗം പ്രദേശവും പരിസ്ഥിതിലോല മേഖലയാക്കിക്കൊണ്ട് വനംവകുപ്പ് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിരെ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.