Trending

72 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

സിഡ്നി ടെസ്റ്റിന്റെ അവസാന ദിനം കനത്ത മഴ കാരണം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ 72 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം,ഒപ്പം കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകരും.ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്.

മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതനാൽ സിഡ്നി ടെസ്റ്റ് മൽസരം സമനിലയിൽ അവസാനിച്ചു. നാലു മൽസരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.മൂന്നു സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര പരമ്പരയിലെ താരമായി.

Show More

Related Articles

Close
Close