പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്

11144942_819360484852202_8954897731080854213_nജമ്മു-കാശ്മീര്‍: അതിർത്തിയിൽ പ്രകോപനമില്ലാതെ പാകിസ്ഥാന്‍ തുടരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യ ശക്തമായ താക്കീത് നല്‍കി. ആക്രമണം തുടര്‍ന്നാണ്‌ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ബിഎസ്എഫ്–പാക് റേഞ്ചേഴ്സ് ഫ്ലാഗ് മീറ്റിങ്ങിലാണ് ഇന്ത്യ പ്രതിഷേധം വ്യക്തമാക്കിയത്.