ജപ്പാനില്‍ ഭൂചലനം

5678 ജപ്പാനിലെ ഹൊക്കായിഡോ പ്രവശ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 11.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്