ത്സ്യതൊഴിലാളികളുടെ മോചനം; പ്രധാനമന്ത്രി ഇടപെടണമെന്ന് ജയലളിത

222
ഇന്ത്യൻ മത്സ്യതൊഴിലാളികളുടെ മോചനത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നും ജയലളിത കത്തിൽ ആവശ്യപ്പെട്ടു.കച്ചിതീവ് മേഖലയിൽ സുരക്ഷിതമായി മത്സ്യബന്ധനം നടത്താൻ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയണമെന്നും മേഖല ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നും ജയലളിത പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close