നടന്‍ ജിനു ജോസഫിനെ അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു

Jinu-Joseph-സിനിമാ നടന്‍ ജിനു ജോസഫിനെ അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. അറസ്റ്റും അനുബന്ധവിവരങ്ങളും നടന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. എത്തിഹാദ് എയര്‍ലൈന്‍സിന്റെ ബിസിനസ് ക്ലാസ് യാത്രക്കാരനായ ജിനു എന്റര്‍ടെയ്ന്‍മെന്റ് ടിവി ഓണായിരുന്നതിനാല്‍ ഉറങ്ങാന്‍ സാധിക്കാത്തതിനെക്കുറിച്ച് പരാതി പറയുകയും അതിന്റെ വീഡിയോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണ് അറസ്‌റ്റെന്ന് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.