പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തിന് തുടക്കം കുറിച്ചു.

parlament1
ഭാരതത്തിന്റെ വികസനം നടപ്പാക്കാന്‍ സുപ്രധാന തീരുമാനങ്ങള്‍ ഈ വര്‍ഷകാല സമ്മേളനത്തില്‍ ൈകകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് പ്രധാനബില്ലുകള്‍ പാസാക്കാനാകും.സര്‍വകക്ഷിയോഗം പ്രതീക്ഷകള്‍ നല്‍കുന്നുവെന്നും പ്രധാനമന്ത്രി വര്‍ഷകാലസമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയ വേളയില്‍ പറഞ്ഞു.തങ്ങള്‍ക്ക് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും ജനാഭിലാഷം ചര്‍ച്ചചെയ്യപ്പെടുമെന്നും വെങ്കയ്യനായിഡു പറഞ്ഞു. സഭ നിര്‍ത്തിവെച്ച് വിവാദങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആദ്യ ദിനം തന്നെ നോട്ടീസ് നല്‍കുമെന്ന് സിപിഐയുടെ ഡി രാജ പറഞ്ഞു.