20 വര്‍ഷത്തിന് ശേഷം കാജോള്‍ തമിഴിലേക്ക്

രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും തമിഴില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് കാജോള്‍.1997ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കനവി’ലാണ് കാജോള്‍ ആദ്യമായി തമിഴില്‍ അഭിനയിച്ചത്. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ‘വേലയില്ലാ പട്ടധാരി’യിലൂടെയാണ് കജോളിന്റെ രണ്ടാം വരവ്.

 

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}