സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത്, കായികമേള കോഴിക്കോടും

1d37cafd04e0cb61f20bde3efbdd3f2fഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു തിരുവനന്തപുരത്ത് വേദിയൊരുങ്ങും. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം.കായികമേള കോഴിക്കോടായിരിക്കും നടക്കുക.കഴിഞ്ഞ വർഷവും എറണാകുളത്ത് മേള നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മെട്രോയുടെ നിര്‍മ്മാണം കാരണം അവസാനവേളയില്‍ കലോത്സവം കോഴിക്കോട് നടത്തുകയായിരുന്നു.