Trending

പോലീസില്‍ അഴിച്ചുപണി: കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണര്‍മാരെ മാറ്റി

പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ തല്‍സ്ഥാനത്ത് നിയമിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി എസ്. സുരേന്ദ്രനെ നിയമിച്ചു. തലസ്ഥാന ജില്ലയില്‍ പോലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയന്‍ ഡി.ഐ.ജിയായാണ് നിയോഗിച്ചിട്ടുള്ളത്.  പോലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.

Show More

Related Articles

Close
Close