ഖേല്‍രത്‌ന- അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഖേല്‍രത്‌ന- അര്‍ജുന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിപ കര്‍മാക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം . റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച 23 കാരിയായ ദിപ കര്‍മാര്‍ക്കറിനെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു.  ശിവഥാപ്പ (ബോക്‌സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്‌ലറ്റിക്‌സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു.  മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്‌കാരം ഇല്ല.

Post your valuable comments
.fballshare_left {float:left;}.fballshare { margin: 0px; text-align:center} .fball_fbshare{width:90px;} .fball_fblike{width:100px;} .fball_pinterest, .fball_linkedin{margin-right:10px;}.fball_plusone {width:70px;}.fball_twitter {width:90px;margin-top:12px;}.fball_pinterest, .fball_linkedin{margin-top:9px;}