KeralaLatest NewsNews

കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് കാര്‍ യാത്രികന്‍ മരിച്ചു

തിരുവനന്തപുരത്ത് കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍യാത്രികനായ അഞ്ചല്‍ സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

കാറിലെ മറ്റ് നാലു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസും കാറും ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

Tags
Show More

Related Articles

Close
Close