വന്‍ മയക്കുമരുന്ന് വേട്ട നെടുമ്പാശ്ശേരിയില്‍

harikumar
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 22 കോടിയുടെ മയക്കുമരുന്ന് പിടികൂടി. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ നിന്നാണ് 16.5 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയത്.സംഭവത്തില്‍ രണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ അറസ്റ്റിലായി.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.