കൊച്ചുവേളി ഗുവഹാത്തി എക്സ്പ്രസ് പാളം തെറ്റി

10_2460_1942_2988
കൊച്ചുവേളി ഗുവഹാത്തി എക്സ്പ്രസ് നന്ത് റൂളിനും കടപ്പക്കുമിടയില്‍ വച്ച്‌ പാളം തെറ്റി രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ആളപായമില്ല. രണ്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു.