ശബരിമല സ്ത്രീപ്രവേശനത്തിന് മുന്‍കൈ എടുത്ത് സിപിഎം !

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തിന് സിപിഎം മുന്‍കൈ എടുത്ത് ആരെയും കൊണ്ടുവരില്ലെന്നും പ്രായഭേദമന്യേ ലഭിച്ച അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം കാര്യങ്ങളില്‍ സിപിഎം ഇടപെടില്ലെന്നും സിപിഎം സംസ്ഥാനെ സെക്രട്ടറി പറഞ്ഞു.

പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. വിധി പ്രായോഗികമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കണം. വിധി നടപ്പാക്കുന്നത് തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കാനും ഭക്തജനങ്ങള്‍ എന്ന മറവില്‍ ഒരു കൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള നീക്കവുമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Show More

Related Articles

Close
Close