അനിയന്‍ ജ്യേഷ്ഠനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; സംഭവം കൊല്ലത്ത്

കൊല്ലം പത്തനാപുരത്ത് അനിയന്‍ ജ്യേഷ്ഠനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വിളക്കുടി സ്വദേശി സിദ്ദിഖ് (30) ആണു സഹോദന്റെ ആക്രമണത്തില്‍ മരിച്ചത്. കൊല നടത്തിയ അനിയന്‍ നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്യാനുള്ള കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.