വിമര്‍ശകര്‍ക്ക് മിനിമം മനുഷ്യത്വം വേണമെന്ന്‍ നടനായ കുഞ്ചാക്കോ ബോബന്‍.

boban kunjakko1
വിമര്‍ശകര്‍ക്ക് മിനിമം മനുഷ്യത്വം വേണമെന്ന്‍ നടനായ കുഞ്ചാക്കോ ബോബന്‍.

ചില ആളുകള്‍ സിനിമയോട് പ്രതികാരം ചെയ്യുന്നതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്, കൊന്നേ അടങ്ങൂ എന്ന നിലപാട് ശരിയല്ല,സിനിമ റിലീസ് ചെയ്ത ദിവസംതന്നെ കഥയുടെ ഭൂരിഭാഗവും പറഞ്ഞുകൊണ്ട് നടത്തുന്ന പ്രചരണങ്ങള്‍ വളരെ തരം താഴ്ന്ന പ്രവണതയാണ്.ഒന്നുമില്ലായ്മയില്‍നിന്നാണ് സിനിമ രൂപംകൊള്ളുന്നത്.സിനിമയെ ശത്രുവായി കാണുന്നവര്‍, സിനിമ ചെയ്യുന്ന അണിയറപ്രവര്‍ത്തകരുടെ വേദന നിരൂപണങ്ങള്‍ നടത്തുന്നവര്‍ക്ക് അറിയില്ല.സിനിമയേ ശത്രുവായി കാണരുതെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു.