രക്ഷകനായി എംഎ ബേബി

1
അജ്ഞാത വാഹനമിടിച്ച് രക്തം വാർന്ന് റോഡിൽ കിടന്നയാൾക്ക് രക്ഷകനായി മുൻ മന്ത്രി എംഎ ബേബി. കൊച്ചി ഇളംങ്ങുളത്താണ് ആരും രക്ഷിക്കാനില്ലാതെ റോഡിൽ മൃതപ്രായനായി കിടന്നയാൾക്ക് എംഎ ബേബി തുണയായത്. എംഎ ബേബി സ്വന്തം വാഹനത്തിൽ അയാളെ നഗരത്തിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. യഥാസമയം ചികിത്സ നൽകാനായത് നിർണ്ണായകമായെന്ന് ഡോക്ടർമാർ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close
Close