പത്തേമാരിക്ക് ശേഷം മധു അംബാട്ട് “വാക്ക്” മായി വരുന്നു

11പത്തേമാരിക്ക് ശേഷം മധു അംബാട്ട് “വാക്ക്” മായി വരുന്നു. മധു അംബാട്ടാണ് വാക്ക് എന്ന ചിത്രത്തിൻറെ ഛായാഗൃഹണം.ഒരു കോറിയ൯ പടത്തിനു ശേഷം സുജിത് എസ നായർ ആണ് സംവിധാനം ചെയ്യുന്നത്. മധുപാലാണ് തിരകഥ എഴുതിയത് .അജു തോമസി൯െറ കഥ. പ്രണവ് രതീഷ്‌ ആണ് നായകൻ. നവംബർ ആദ്യ ആഴ്ച്ചയിൽ ഷൂട്ടിംഗ് തുടങ്ങും എന്നാണ് റിപ്പോർട്ട്‌ .