മധുവിന് വയലാര്‍ ചലച്ചിത്ര പുരസ്കാരം

24-madhuഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര പുരസ്‌ക്കാരത്തിനു പ്രശസ്ത നടന്‍ മധു അര്‍ഹനായി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മധുവിന് പുരസ്‌ക്കാരം സമര്‍പ്പിച്ചു.
യുവ സംഗീത പുരസ്‌ക്കാരം സ്റ്റീഫന്‍ ദേവസിക്കു ലഭിച്ചു.