മാഗി തിരിച്ചുവരുന്നു

6x4മാഗി നൂഡില്‍സ് നവംബറില്‍ ഇന്ത്യന്‍ വിപണികളില്‍ തിരിച്ചെത്തും. മുംബൈ കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനകളില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതോടെയാണ്‌ മാഗി തിരിച്ചുവരാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള ഉത്‌പാദനം ആരംഭിച്ചതായി നെസ്ലെ കമ്പനി അറിയിച്ചു.