Trending

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കുന്നതായിരിക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. തുടര്‍ന്ന് 06:20ന് ദീപാരാധനയും നടക്കുന്നതായിരിക്കും. പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇന്ന് സന്നിധാനത്തുണ്ടായിരിക്കില്ല. ജനുവരി 11ന് എരുമേലി പേട്ട തുള്ളലിന് ശേഷം ജനുവരി 12നായിരിക്കും തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുക. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നായിരിക്കും തിരുവാഭരണ ഘോഷയാത്ര പുറപ്പെടുക. തുടര്‍ന്ന് ജനുവരി 14നായിരിക്കും മകരവിളക്ക്.

Show More

Related Articles

Close
Close