വിജിലൻസിനെതിരെ വീണ്ടും കോടതി; ബാർ കോഴ

11224673_949576895089522_5476747475186656938_nബാർ കോഴക്കേസിൽ വിജിലൻസിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും കോടതി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിൽ ഇടപെടാനുള്ള അവകാശം ഡയറക്റ്റർക്ക് ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മാറ്റാനോ തുടരന്വേഷണത്തിന് ഉത്തരവിടാനോ അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേസിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യവും കോടതി തള്ളി.
.