അംഗീകാരം നിഷേധിക്കുന്നത് മൗലികാവകാശത്തിന്റെ നിഷേധമല്ലെന്ന് സുപ്രീം കോടതി.

2
സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നിഷേധിക്കുന്നത് മൗലികാവകാശത്തിന്റെ നിഷേധമല്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 32 എ അനുശ്ചേദപ്രകാരം മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അംഗീകാരം എടുത്തുകളഞ്ഞതിനെതിരെ പാലക്കാട് പി.കെ. ദാസ് , വയനാട് ഡി.എം മെഡിക്കല്‍ കോളേജുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.