ഓര്‍മ്മചിത്രങ്ങള്‍ സമ്മാനമായി നല്‍കി മോദി

sabarmathy
എലിസബത്ത് രാജ്ഞിക്ക് ഭാരതത്തിന്റെ വിശേഷപ്പെട്ട സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി താരമായി. .

എലിസബത്ത് രാജ്ഞി 1961 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ ഭാരതം സന്ദർശിച്ചപ്പോഴുള്ള ചിത്രങ്ങളും സമ്മാനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് . അഹമ്മദാബാദ്, സബർമതി ആശ്രമം , വാരണാസി , ചെന്നൈ ,ജയ്പൂര്‍ ,ഉദയ്പൂര്‍ ,കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങൾ സന്ദർശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണിത് .1961 ലെ റിപ്പബ്ലിക് ദിനത്തിൽ എലിസബത്ത് രാജ്ഞിയായിരുന്നു മുഖ്യാതിഥി.

ജനുവരി 31 നു സബര്‍മതി ആശ്രമം സന്ദര്‍ശിച്ചപ്പോള്‍ എടുത്തതാണ് ആദ്യത്തെ ചിത്രം.

1961 ഫെബ്രുവരി 19 നു ആയിരുന്നു അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിന്റെ അതിഥിയായി എത്തിയത്.അന്ന് ആണ്ട്രൂസ് രാജകുമാരന്റെ ഒന്നാം പിറന്നാളിന് കേക്ക് മുറിക്കുന്ന ചിത്രം ഒരുപാടു നള ഓര്‍മ്മകള്‍ രാജ്ഞിക്ക് സമ്മാനിച്ചു.
cake

ഫെബ്രുവരി 25നു വാരാണസിയിലെ നന്തെശ്വര്‍ കൊട്ടാരത്തില്‍ നിന്ന് ബാലുവ ഖട്ടിലേക്ക് നടത്തിയ ആന സവാരിയുടെ ആണ് മറ്റൊരു ചിത്രം .
baluva

ട്രോമ്പയിലെ അടോമിക് സെന്റെരിലേക്ക് നടത്തിയ സന്ദര്‍ശനത്തിന്റെതായിരുന്നു മറ്റൊന്ന് ,
zt
ബനാറസിലെ പ്രസിദ്ധമായ തഞ്ചോയ് ഷാൾ ബംഗാളിലെ മകൈബാരി എസ്റ്റേറ്റിൽ നിന്നുള്ള പ്രസിദ്ധമായ ഡാർജിലിംഗ് തേയില , ജമ്മു കശ്മീന്റെ പ്രകൃതി ദത്തമായ തേൻ എന്നിവയാണ് എലിസബത്ത് രാജ്ഞിക്ക് പ്രധാനമന്ത്രി സമ്മാനമായി കൊടുത്തത് .
gifts
gi