പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

M G LOGO

മാര്‍ച്ച് 13 ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷകള്‍ പുനഃക്രമീകരിച്ചു.

  • എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് കോളേജ് ഓഫ് നഴ്‌സിംഗ്, കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നഴ്‌സിംഗ് കോളേജ,് എറണാകുളം ലിസ്സി കോളേജ്, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പള്ളുരുത്തി സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് കേന്ദ്രമായുള്ളവര്‍ കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് നഴ്‌സിംഗ് കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതേണ്ടതാണ്.
  • തിരുവല്ല ടി.എം.എം കോളേജ് ഓഫ് നഴ്‌സിംഗ്, പത്തനംതിട്ട എം.ജി.എം മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ്, കോഴഞ്ചേരി മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവ  കേന്ദ്രമായുള്ളവര്‍  തിരുവല്ലടി.എം.എം കോളേജ് ഓഫ് നഴ്‌സിംഗ്ില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ പരീക്ഷ എഴുതുക.
  • കങ്ങഴ തിയൊഫിലസ് കോളേജ് ഓഫ് നഴ്‌സിംഗ്, മുതലക്കോടം ഹോളി ഫാമിലി കോളേജ് ഓഫ് നഴ്‌സിംഗ,് ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ കോളേജ് ഓഫ് നഴ്‌സിംഗ, എന്നിവ കേന്ദ്രമായുള്ളവര്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ കോളേജ് ഓഫ് നഴ്‌സിംഗില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ  പരീക്ഷ എഴുതുക.. ഗാന്ധിനഗര്‍  യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് നഴ്‌സിംഗ്, തെള്ളകം കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവ കേന്ദ്രമായുള്ളവര്‍  ഗാന്ധിനഗര്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് നഴ്‌സിംഗ്ില്‍ നിന്നും ഹാള്‍ ടിക്കറ്റു വാങ്ങി അവിടെ പരീക്ഷ എഴുതുക.