മോദിയുടെ ട്വിറ്റർ ഫോളവേഴ്സ് 1.6 കോടി

5678 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ ഫോളോ ചെയ്യുന്നവരുടെ എണ്ണം 1.6 കോടിയായി ഉയർന്നു. ഒരു വർഷത്തിനിടെ ഫോളോവെഴ്സിന്റെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്.കഴിഞ്ഞ സെപ്തംബറിലാണ് മോദിയുടെ ട്വിറ്റർ ഫോളോവെഴ്സ് 1.5 കോടി കടന്നത്. 2014 മേയ് 26 നു പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ഫോളോവെഴ്സ് കേവലം 11.9 ദശലക്ഷമായിരുന്നു.