സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍!

തിരുവനന്തപുരം: സോളാര്‍ കേസില്‍ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ആരോപണ വിധേയര്‍ ആരും തെറ്റുകാരല്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ടെന്നും കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close