ജനുവരി 8,9 തിയതികളില്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു!

ന്യൂഡല്‍ഹി: ജനുവരി 8,9 തിയതികളില്‍ 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് നടത്തുമെന്ന് ഐഎന്‍ടിയുസി. മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വ്യോമ, റെയില്‍, തുറമുഖ മേഖലകളില്‍ വരെ പണിമുടക്ക് ബാധകമായിരിക്കുമെന്നാണ് ഐഎന്‍ടിയുസി അറിയിച്ചിരിക്കുന്നത്.

Show More

Related Articles

Close
Close