ചെങ്ങന്നൂരിൽ പുതിയ പാസ്പോർട്ട് സേവ കേന്ദ്രം അനുവദിച്ചു

ചെങ്ങന്നൂരിൽ പുതിയ പാസ്പോർട്ട് സേവ കേന്ദ്രം അനുവദിച്ചു. ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ തുറക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ഇതിനായി എല്ലാ ഹെഡ് പോസ്റ്റ് ഓഫീസുകളെയും ചുമതലപ്പെടുത്തുമെന്നും സുഷമസ്വരാജ് വ്യക്തമാക്കി. ചെങ്ങന്നൂർ ഉൾപ്പെടെ ഇന്ത്യയിലെ 149 പോസ്റ്റ് ഓഫീസുകളെ പാസ്സ്പോർട്ട് കേന്ദ്രമാക്കി ഉയർത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചു.