നൈജീരിയയില്‍ ഇരട്ടസ്ഫോടനം; 18 പേര്‍ കൊല്ലപ്പെട്ടു

16890_8094
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ആദ്യ സ്ഫോടനം അബുജയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള കുജെയിലും രണ്ടാമത് അബുജയിലെ ന്യാന്യയിലെ ബസ് സ്റ്റോപ്പിലുമാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.