എന്‍എസ്എസ് ആസ്ഥാനത്തിന് മുന്‍പില്‍ ബിജെപി പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

11696881_836172246458432_1143223117_n
എന്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. എന്‍എസ്എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ ഇറക്കിവിട്ട സുകുമാരന്‍ നായരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കോലം കത്തിയ്ക്കല്‍. തിരുവനന്തപുരം,കൊല്ലം എന്നിവിടങ്ങളിലും സുരേഷ് ഗോപിയുടെ ആരാധകര്‍ എന്ന് അവകാശപെട്ട ആളുകള്‍ പ്രകടനം നടത്തുകയും മറ്റും ചെയ്തിരുന്നു.