പാച്ചാളം മേൽപ്പാലം എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി കുറവിനാണ് പൂർത്തിയാക്കിയത്

sreedharanപാച്ചാളം മേൽപ്പാലം സർക്കാൻ അനുവധിച്ച എസ്റ്റിമേറ്റ്‌ തുകയേക്കാൾ 13 കോടി തുക കുറവിനാണു പൂർത്തിയാക്കിയത്‌ അതായത്‌ സർക്കാർ പദ്ധ്യതിക്ക്‌ അനുവദിച്ചത്‌ 52 കോടി 70 ലക്ഷം രൂപ ആയിരുന്നു എന്നാൽ വെറും 39.5 കോടിക്ക്‌ പണി പൂർത്തിയാക്കി ബാക്കി തുക സർക്കാറിലേക്ക്‌ തിരിച്ചേൽപ്പിക്കുകയായിരുന്നു ഡി എം ആർ സി ചെയ്തത്‌..തികച്ചും മാത്രികപരവും

അഭിനന്ദനാർഹവുമായ ഈ കാര്യം എന്നാൽ ഒരു മാധ്യമവും ഏറ്റെടുത്തില്ല സോഷ്യൽ മീഡിയ പോലും കണ്ട്‌ ഭാവം നടിച്ചില്ല .മുൻപ്‌ ഇതേ പോലെ തന്നെ ഡൽഹിയിലും മേൽപ്പല നിർമ്മാണം എസ്റ്റിമേറ്റ്‌ തുകയേക്കാൾ കുറഞ്ഞ തുകയേക്കാൾ നിർമ്മിച്ചിരുന്നു. കൂടിയ തുകക്ക്‌ അന്ന് അനുമതി കൊടുത്തത്‌ കോൺഗ്രസ്‌ സർക്കാർ ആയിരുന്നു ഷീലാ ദീക്ഷിത്ത്‌ ആയിരുന്നു മേൽപ്പാലം പൂർത്തിയാക്കിയത്‌ കേജരിവാൾ സർക്കാർ കാലത്തും .