പാര്‍ലമെന്റിന്‌ മുകളില്‍ ആളില്ലാ വിമാനം

ഡല്‍ഹിയില്‍ വന്‍ സുരക്ഷാ വീഴ്‌ച. ആകാശ യാത്രയ്‌ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ള പാര്‍ലമെന്റിന്‌ സമീപത്തുകൂടി ആളില്ലാ വിമാനം കടന്നുപോയി. ഇന്ത്യാ ഗേറ്റ്‌, രാഷ്‌ട്രപതി ഭവന്‍ എന്നിവയ്‌ക്ക് സമീപത്തുകൂടിയാണ്‌ വിമാനം കടന്നുപോയത്‌. വിദേശ നിര്‍മിത വിമാനമെന്നാണ്‌ സൂചന. വിവിധ സുരക്ഷാ ഏജന്‍സികളും പോലീസും സംഭവം അന്വേഷിച്ചുവരുകയാണ്‌. 10559709_686178901469169_6477116501624519055_n