തദ്ദേശ തിരഞ്ഞെടുപ്പില്‍ പിന്തുണ ഇടതുപക്ഷത്തിന്: പി.സി ജോര്‍ജ്

11066064_10153175693377363_8497875713737692174_nതദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ താനും തന്നോടൊപ്പം നില്‍ക്കുന്നവരും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ്.യു.ഡി.എഫ് ഭരണത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. വര്‍ഗീയ പ്രീണന നയം നടപ്പിലാക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് (എം) തിരസ്‌ക്കരിക്കപ്പെടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.