ശസ്ത്രക്രിയയ്ക്കുശേഷം ഫുട്‌ബോള്‍ താരം പെലെ ആസ്പത്രി വിട്ടു.

pele 1
ലോകഫുട്‌ബോള്‍ ഇതിഹാസം ബ്രസീല്‍ താരം പെലെ ശസ്ത്രക്രിയയ്ക്കുശേഷം ആസ്പത്രി വിട്ടു.നട്ടെല്ല് സംബന്ധമായ രോഗത്തെ തുടര്‍ന്ന് പെലെയെ ശനിയാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്തപുറംവേദന അനുഭവപ്പെടുന്നതിനാല്‍ ഇതിനുമുമ്പും അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു.