പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ നേരിയ വര്‍ധന

petrol
പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് 36 പൈസയുടെയും ഡീസല്‍ ലിറ്ററിന് 87 പൈസയുടെയും വര്‍ധനയാണ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുക.ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 31ന് പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചിരുന്നു. എന്നാല്‍, അന്ന് ഡീസല്‍ വിലയില്‍ അന്ന് മാറ്റം വരുത്തിയിരുന്നില്ല.