രാഹുല്‍ പശുപാലന്റെതെന്ന രീതിയില്‍ യുടുബില്‍ വന്ന ഫോണ്‍ സംഭാഷണം പുറത്തുവിടുന്നു

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലന്റെത് എന്നാ രീതിയില്‍ ഞെട്ടിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നു..
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ബിഗ് ഡാഡി എന്നാ പേരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ രാഹുലും ,ഭാര്യയും മോഡലുമായ രേഷ്മി ആര്‍ നായരും അടക്കം അറസ്റ്റില്‍ ആയിരുന്നു.

ഇതിനെ തുടര്‍ന്ന് ചുബന സമരത്തിനു ചുക്കാന്‍ പിടിച്ച ഇരുവര്‍ക്കും എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.ഇതിനിടയില്‍ ആണ് രാഹുലിന്റെ ടെലിഫോണ്‍ സംഭാഷണം ഉര്‍വശി തീയെട്ടെര്സ് എന്നാ യുട്യൂബ് ചാനലില്‍ ആണുള്ളത്.

url of this video in youtube:

rahul  pashupaalan
ദുബായിലെ ബിസിനസ് മഗ്നെറ്റും വാണിഭത്തിനു പിടിയിലായ മോടെലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സോഷ്യല്‍ മീടിയലില്‍ പ്രചരിക്കുന്നു എന്നാ മുഖവുരയോടെ ആണ് വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഇതിനിടയില്‍ ഇതു വ്യാജമായി സൃഷ്ട്ടിച്ചതാനെന്നും ,ഇതിലെ ശബ്ദം രാഹുല്‍ പശുപലന്റെത്പ അല്ലെന്നും പരക്കെ സംസാരം ഉണ്ടാകുന്നുണ്ട്.

notice : മുകളില്‍ സൂചിപ്പിച്ച യുട്യൂബ് ചാനലില്‍ അപ്പ്‌ ചെയ്തിരിക്കുന്ന വീഡിയോയും,അതിന്റെ സ്ക്രീന്‍ ഷോട്ടും ഈ വാര്‍ത്തയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അവ പുനരവതരിപ്പിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഡി എന്‍ ന്യൂസിന് ഇതുമായി യാതൊരു ബന്ധവും ഇല്ല.