തുലാവര്‍ഷം ഈയാഴ്ച

6x4തുലാവര്‍ഷം കേരളത്തില്‍ ഈയാഴ്ച എത്തും. 28ന് ശേഷം ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.വടക്കുകിഴക്കന്‍ കാലവര്‍ഷം എന്നറിയപ്പെടുന്ന തുലാവര്‍ഷത്തില്‍ കേരളം ഉള്‍പ്പെടുന്ന തെക്കന്‍ ഉപദ്വീപില്‍ ഇത്തവണ സാധാരണയിലുമധികം മഴപെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്.