വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന: രമേശ്‌ ചെന്നിത്തല

കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ജൂനിയര്‍ ആയ ഐ.പി.എസ് ഉദ്യോഗസ്ഥയെ കേസന്വേഷണം ഏല്‍പ്പിച്ചതെന്നും, ഇങ്ങനെയാണ് കേരളത്തിലെ ക്രമസമാധാനമെങ്കില്‍ കേരളം പിന്നിലാവുമെന്നും ചെന്നിത്തല പറഞ്ഞു.അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന ഉണ്ടെന്നു വേണം കരുതാന്‍ എന്നും അദ്ദേഹം പറഞ്ഞു.