Trending
പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകൾ കുറയും; റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

സർവ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകൾ കുറച്ചു. പുതിയ നിരക്ക് 6.25 ശതമാനം ആണ്. റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു. അർദ്ധപാദ അവലോകനത്തിലാണ് നിരക്കുകൾ കുറച്ചത്.
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനം. ഇതോടെ, ഭവന, വാഹന വായ്പാ നിരക്കുകളിൽ കുറവു വരും.