ശബരിമല മേല്‍ശാന്തി ആരാണെന്ന് ഇന്നറിയാം

2014-lok-sabha-elections-voting-concludes-on-6-seats-bihar-records-5667-turnout-till-6-pm_120514064324 ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉഷപൂജയ്ക്ക് ശേഷം രാവിലെ എട്ട് മണിയോടെ സന്നിധാനത്തെയും മാളികപ്പുറത്തെയും ശ്രീകോവിലിന് മുന്നിലാണ് ചടങ്ങ്. ശബരിമല മേൽശാന്തിപ്പട്ടികയിൽ പതിനാലും മാളികപ്പുറം മേൽശാന്തിപ്പട്ടികയിൽ അഞ്ചുപേരുമാണുള്ളത്. ശബരിമല മേൽശാന്തിക്കായി ശരൺ വർമയും മാളികപ്പുറം മേൽശാന്തിക്കായി ശിശിര പി. വർമയും നറുക്കെടുക്കും