ശബരിമല വിഷയത്തില്‍ കവി സുഗതകുമാരിക്കെതിരെ കെ ആര്‍ മീര!

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കവി സുഗതകുമാരിക്കെതിരെ എഴുത്തുകാരി കെ ആര്‍ മീര. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നാണ് സുഗതകുമാരി പറഞ്ഞത്. എന്നാല്‍ ലിംഗനീതി എന്ന പദത്തിലൂടെ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നായിരിക്കുമോ കവി ഉദ്ദേശിച്ചത് എന്നാണ് കെ ആര്‍ മീര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ലിംഗനീതി നടപ്പാകുകയില്ല എന്നു കവി സുഗതകുമാരി.

‘ലിംഗനീതി’ എന്ന പദത്തിലൂടെ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി ’ എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?.

Show More

Related Articles

Close
Close