കൊട്ടാരക്കരയില്‍ പാറ സംരക്ഷണ സമിതി പ്രവര്‍ത്തകനായ അഡ്വ സന്തോഷ് കുമാറിന് നേരെ വധശ്രമം.

crime1
കൊല്ലം കൊട്ടാരക്കരയില്‍ പാറ സംരക്ഷണ സമിതി പ്രവര്‍ത്തകനായ അഡ്വ സന്തോഷ് കുമാറിന് നേരെ വധശ്രമം.താന്‍ ഓടിച്ചിരുന്ന കാറിനുനേരേ ഉണ്ടായ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും,കാറില്‍ നിന്ന് പുറത്തിറങ്ങിയ സന്തോഷ് കുമാറിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും ചെയ്തതായി സന്തോഷ് കുമാര്‍ പറഞ്ഞു.