ഗവർണർ മടങ്ങി; ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ഗവർണർ മടങ്ങി; ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ.ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയിലെ പരിപാടികൾ റദ്ദാക്കി ഗവർണർ മുംബൈയിലേക്ക് തിരിച്ചതായി റിപ്പോർട്ട്.

ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.പോകുന്നതിനു മുൻപ് സംസ്ഥാനത്തെ സ്ഥിതികളെക്കുറിച്ച് എജിയോട് റിപ്പോര്‍ട്ട് തേടിയെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങള്‍.