ശാശ്വതീകാനന്ദയുടെ മരണം : തുടരന്വേഷണത്തിന് സർക്കാർ നീക്കം

10559709_686178901469169_6477116501624519055_n ശാശ്വതീകാന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്താൻ സർക്കാർ നീക്കം. അടിയന്തര റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്‍റും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.